Thursday, May 26, 2011
Mammootty's King 2 to start rolling soon
Mammootty's long pending King 2 is starting by the end of the month.
The megastar who is holidaying abroad is expected to be back this week.
King 2 has Mammootty in the lead and is a sequel to the star's The King (1995).
The megastar will once again appear as Joseph Alex, the district collector with in the scripts written by Renji Panikkar and directed by Shaji Kailas.
Mammootty has given continuous dates for the shoot of King 2, which is likely to be the star's Onam 2011 release
Thursday, May 12, 2011
1993 Bombay March 12 gets ready
1993 Bombay March 12 is Mammootty's new film directed by debutant Babu Janardhanan who has scripted sensible films such as Achanurangatha Veedu, Vaasthavam and Thalappavu among others
It is an emotion-filled family drama with suspense, which unfolds in the aftermath of the Mumbai bomb blasts of 1993, says the director.
He also adds that it was Mammootty who gave him the courage to take up direction.
"The storyline is rather complex, one with several layers of intrigue, and it should be a thrilling experience for viewers. It narrates the tale of Sanathana Bhat(Mammootty), a Hindu priest, and Abida (Roma), a young Muslim woman from a village in Kerala, who have premonitions about the bomb blasts, which change the course of their lives forever", says Babu.
Vipin Mohan is the cameraman. Lyrics by Rafeeq Ahmed have been tuned by Afsal Yusuf. 1993 Bombay March 12 is being produced by Haneef Mohammed under the banner of Red Rose Creations.
Sunday, April 24, 2011
മമ്മൂട്ടി-ലാല്‍ ടീമിന്റെ കോട്ടയം ബ്രദേഴ്‌സ്
മോഹന്‍ലാലിന്റെ ക്രിസ്ത്യന്‍ ബ്രദേഴ്‌സിനോട് മറുപടി പറയാന്‍ മമ്മൂട്ടിയുടെ കോട്ടയം ബ്രദേഴ്‌സ് വരുന്നു. നടനും സംവിധായകനുമായ ലാല്‍ ആണ് മമ്മൂട്ടിയെ നായകനാക്കി കോട്ടയം ബ്രദേഴ്‌സ് എന്ന ചിത്രമെടുക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം മലയാളത്തിലെ ചില പ്രമുഖ നടന്മാരും അണിനിക്കുമെന്നാണ് സൂചന.
ലാല്‍ ഒറ്റയ്ക്ക് സംവിധാനം ചെയ്യുന്ന ആദ്യ സൂപ്പര്‍താരചിത്രമായിരിക്കും കോട്ടയം ബ്രദേഴ്‌സ്. ലാല്‍ ക്രിയേഷന്‍സ് നിര്‍മ്മിച്ച് ലാല്‍ റിലീസ് വിതരണത്തിനെത്തിക്കുന്ന ഈ സിനിമ മമ്മൂട്ടിയുടെ ക്രിസ്മസ് ചിത്രമായി പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്.
ഹിറ്റ്‌ലര്‍, ബ്ലാക്ക്, തൊമ്മനും മക്കളും, പോത്തന്‍വാവ എന്നീ സിനിമകള്‍ മമ്മൂട്ടിയെ നായകനാക്കി ലാല്‍ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് മമ്മൂട്ടിച്ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്.
പുതുമുഖങ്ങളെ വച്ച് ലാല്‍ തയ്യാറാക്കിയ ടൂര്‍ണമെന്റ് എന്ന ചിത്രം പരാജയമായിരുന്നു.
വ്യത്യസ്തമായ പ്രമേയവും ട്രീറ്റുമെന്റും ആയിരുന്നെങ്കിലും ടൂര്‍ണമെന്റ് പരാജയപ്പെടാന്‍ കാരണം തിരക്കഥയിലെ പാളിച്ചകളായിരുന്നു.
തിടുക്കപ്പെട്ട് തിരക്കഥ തയ്യാറാക്കിയതാണ് ആ സിനിമയ്ക്ക് വിനയായയത്. അതുകൊണ്ടുതന്നെ കോട്ടയം ബ്രദേഴ്‌സിന് ഏറെ സമയമെടുത്താണ് തിരക്കഥ തയ്യാറാക്കുന്നത്.
സിദ്ദിഖുമായി പിരിഞ്ഞതിന് ശേഷം അഭിനയത്തിലും നിര്‍മ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ലാല്‍ ടു ഹരിഹര്‍ നഗര്‍ എന്ന മെഗാഹിറ്റിലൂടെയാണ് സംവിധാനരംഗത്ത് തിരിച്ചെത്തിയത്. ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ എന്ന ചിത്രത്തിലൂടെ ലാല്‍ ആദ്യ വിജയം ആവര്‍ത്തിച്ചു.
Tuesday, April 19, 2011
മമ്മൂട്ടി ഇനി ചിരിയുടെ വ്യാപാരി!
ഷാഫി മലയാളസിനിമയുടെ മര്‍മ്മമറിഞ്ഞ സംവിധായകനാണ്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നത് എന്താണെന്ന് കൃത്യമായി അറിയാവുന്നയാള്‍. മലയാളികള്‍ക്ക് അടിയും വെട്ടും കുത്തുമൊന്നുമല്ല, നല്ല നര്‍മ്മത്തില്‍ പൊതിഞ്ഞ ചെറിയ സബ്ജക്ടുകളോടാണ് താല്‍പ്പര്യമെന്ന് മനസിലാക്കിയ ഷാഫി തന്‍റെ ചിത്രങ്ങള്‍ ആ രീതിയില്‍ ഒരുക്കാനാണ് ആഗ്രഹിക്കുന്നത്. ഷാഫിയുടെ മനസറിയുന്ന തിരക്കഥാകൃത്തുക്കളും എപ്പോഴും അദ്ദേഹത്തിനൊപ്പമുണ്ട്. ബെന്നി പി നായരമ്പലം, സച്ചി - സേതു തുടങ്ങിയവര്‍. ഇപ്പോഴിതാ, ആദ്യമായി ജയിംസ് ആല്‍ബര്‍ട്ട് എന്ന സൂപ്പര്‍ തിരക്കഥാകൃത്തിനൊപ്പം ചേരുകയാണ് ഷാഫി.
ക്ലാസ്മേറ്റ്സ്, സൈക്കിള്‍, ഇവിടം സ്വര്‍ഗമാണ് എന്നീ സിനിമകള്‍ക്ക് ശേഷം ജയിംസ് ആല്‍ബര്‍ട്ട് എഴുതുന്ന തിരക്കഥയാണ് ‘വെനീസിലെ വ്യാപാരി’. ഷാഫി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ നായകന്‍ മമ്മൂട്ടി. തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട് എന്നീ വന്‍ ഹിറ്റുകള്‍ക്ക് ശേഷം മമ്മൂട്ടി - ഷാഫി ടീം ഒന്നിക്കുകയാണ് വെനീസിലെ വ്യാപാരിയിലൂടെ.
കിഴക്കിന്‍റെ വെനീസായ ആലപ്പുഴയിലെ ഒരു വ്യാപാരിയുടെ വേഷത്തിലാണ് മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിക്കുന്നത്. ആദിമധ്യാന്തം ചിരിച്ചുമറിയാനുള്ള എല്ലാ വകുപ്പുകളും ഷാഫി ഈ സിനിമയില്‍ ഒരുക്കുന്നുണ്ട്. മാത്രമല്ല, ഹൃദയസ്പര്‍ശിയായ ഒരു കഥയും ഈ സിനിമയ്ക്കുണ്ടെന്ന് ഷാഫി പറയുന്നു.
മുരളി ഫിലിംസ് നിര്‍മ്മിക്കുന്ന വെനീസിലെ വ്യാപാരിയിലെ നായികയെ തീരുമാനിച്ചിട്ടില്ല. ജൂലൈയില്‍ ചിത്രീകരണം തുടങ്ങി ഒക്ടോബറില്‍ റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ പ്രശസ്ത ചിത്രങ്ങളായ മഴയെത്തും മുമ്പേ, അഴകിയ രാവണന്‍ തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചത് മുരളി ഫിലിംസാണ്
Monday, March 28, 2011
കിംഗ് ആന്‍ഡ് കമ്മീഷണര്‍ ചിത്രീകരണം തുടങ്ങുന്നു !
ഒടുവില്‍ തേവള്ളിപറമ്പില്‍ ജോസഫ് അലക്സും ഐ എ എസ്സും ഭരത് ചന്ദ്രന്‍ ഐ പി എസ്സും ഒരുമിക്കാന്‍ തീരുമാനിച്ചു .അതെ, ഒടുവില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കിംഗ് ആന്‍ഡ് കമ്മീഷണര്‍' എന്ന ചിത്രത്തില്‍ ഒരുമിച്ചു അഭിനയിക്കാന്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും സമ്മതിച്ചു കഴിഞ്ഞതായി റിപ്പോര്‍ട്ട് .ഏപ്രില്‍ 25ന് ആരംഭിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ന്യൂഡല്‍ഹി, ഹൈദരാബാദ് ,കൊച്ചി എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും .ഈയിടെ ഈ ചിത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുരേഷ്ഗോപി ,സംവിധായകന്‍ ഷാജി കൈലാസ്, രണ്‍ജിപണിക്കര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആന്റോ ജോസഫ് എന്നിവര്‍ മമ്മൂട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു .മമ്മൂട്ടിയും സുരേഷ്ഗോപിയും കുറേ നാളുകളായി ശീത സമരത്തിലായിരുവെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്ന സമയത്ത് നടന്ന ഈ കൂടിക്കാഴ്ചയില്‍ ഇരുവരും കിംഗ് ആന്‍ഡ് കമ്മീഷണര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നുവത്രേ. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്‍ജി പണിക്കര്‍ ഷാജി കൈലാസിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് എന്ന പ്രത്യേകത കൂടി ഉണ്ട് ഈ ചിത്രത്തിന് . ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണര്‍ (1994 )എന്ന ചിത്രത്തിലെ നായകനായ ഭരത് ചന്ദ്രനും ,ദി കിംഗ് ( 2005) എന്ന ചിത്രത്തിലെ നായകനായ തേവള്ളിപറമ്പില്‍ ജോസഫ് അലക്സും ആണ് കിംഗ് ആന്‍ഡ് കമ്മീഷണറിലെ നായകന്മാര്‍ .ഷാജി കൈലാസ് സംവിധാനം ചെയ്ത് ഈയിടെ റിലീസ് ആയ ആഗസ്റ്റ് 15 വന്‍ പരാജയമായതോടെ 'കിംഗ് ആന്‍ഡ് കമ്മീഷണര്‍' എന്ന ചിത്രത്തിന്‍റെ വിജയം ഈ സംവിധായകനെ സംബന്ധിച്ചിടത്തോളം പരമ പ്രധാനമായ ഒന്നാണ് .അതിന് വേണ്ടി 'കിംഗ് ആന്‍ഡ് കമ്മീഷണര്‍' റിലീസ് ആവും വരെ നമ്മുക്ക് കാത്തിരിക്കാം
Sunday, March 27, 2011
ആരു ജയിക്കും? മമ്മൂട്ടി പറയുന്നു
.വെറുമൊരു നടന്‍ മാത്രമല്ല മമ്മൂട്ടി, സമൂഹത്തില്‍ സജീവമായി ഇടപെടുകയും ചുറ്റുപാടുമുള്ള സംഭവങ്ങള്‍ നിരീക്ഷിയ്ക്കുകയും അതില്‍ സ്വന്തമായി അഭിപ്രായം സ്വരൂപിയ്ക്കുകയും ചെയ്യുന്ന സിനിമാരംഗത്തെ ചുരുക്കം ചിലരില്‍ ഒരാള്‍.
ഏറെ എതിര്‍പ്പുകള്‍ ഉണ്ടാകുമെന്നറിഞ്ഞും വര്‍ഷങ്ങള്‍ക്ക് മുമ്പ് സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള കൈരളി ചാനലിന്റെ സാരഥ്യം വഹിയ്ക്കാന്‍ മമ്മൂട്ടിയെ പോലുള്ള ഒരു സൂപ്പര്‍താരം തയാറായത് പലരെയും അദ്ഭുതപ്പെടുത്തിയിരുന്നു. നടന്റെ രാഷ്ട്രീയചായ്‌വാണ് ഇതിലൂടെ വെളിപ്പെട്ടതെന്ന് പലരും പറഞ്ഞെങ്കിലും ഒരു നടന് ലഭിച്ച അംഗീകാരമായാണ് മമ്മൂട്ടി ഇതിനെ കണ്ടത്. ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും മമ്മൂട്ടിയുടെ സ്ഥാനാര്‍ഥിത്വവും ചൂടുള്ള ചര്‍ച്ചയാവാറുണ്ട്. എന്നാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും നടന്‍ അകലം പാലിക്കുന്നു.
ഇപ്പോള്‍ കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിലെ സാധ്യതകളെക്കുറിച്ചും മമ്മൂട്ടി പറയുകയാണ്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും തുല്യസാധ്യതയാണെന്നാണ് നടന്റെ പ്രവചനം. സമീപകാലസംഭവങ്ങള്‍ എല്ലാം പ്രവചനാതീതമാക്കിയെന്നും ഹൈദരാബാദില്‍ ഷൂട്ടിങ് തുടരുന്ന 1993 ബോംബെ മാര്‍ച്ച് 12ന്റെ ലൊക്കേഷനിലിരുന്ന് മമ്മൂട്ടി പറയുന്നു.
തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടക്കുന്ന സംഭവവികാസങ്ങളാണ് തിരഞ്ഞെടുപ്പില്‍ ജനത്തെ സ്വാധീനിയ്ക്കുന്നത്. കേരളത്തിലും ഇപ്പോള്‍ അതാണ് സംഭവിയ്ക്കുന്നത്. അഭിനയത്തിന്റെ തിരക്കുകള്‍ക്കിടയിലും വളരെ ചുരുക്കമായേ മമ്മൂട്ടിയും ഭാര്യ സുലുവും വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തിയിട്ടുള്ളൂ

മമ്മൂട്ടിയുടെ നായികമാരായി മഞ്ജുവും സംയുക്തയും?
പ്രേക്ഷകര്‍ക്ക് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു പിടി നല്ലകഥാപാത്രങ്ങളെ സമ്മാനിച്ച നായികമാരാണ് മഞ്ജുവാര്യയും സംയുക്തവര്‍മ്മയും. മികച്ച അഭിനേത്രികളെന്ന പേരെടുത്ത ഇരുവരും വിവാഹത്തോടെ അഭിനയജീവിതത്തോട് വിടപറയുകയായിരുന്നു.
പക്ഷേ ഇക്കാലത്തിനിടെ പലപ്പോഴായി മഞ്ചു വാര്യര്‍ വീണ്ടും അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതേവരെ അതു സംഭവിച്ചിട്ടില്ല. സംയുക്തയാണെങ്കില്‍ ചില പരസ്യചിത്രങ്ങളിലും മറ്റും അഭിനയിക്കുന്നുണ്ട്. രണ്ടുപേരും വീണ്ടും വന്നെങ്കിലെന്ന് ആഗ്രഹിക്കാത്ത പ്രേക്ഷകരുണ്ടാവില്ല.
ഈ ആഗ്രഹം പോലെ രണ്ടുപേരും വീണ്ടും വരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ നായികമാരായി രണ്ടുപേരും ഒരു ചിത്രത്തിലൂടെ തന്നെ തിരിച്ചുവരവിനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജുവും സംയുക്തയും അഭിനയിക്കുന്നതെന്നാണ് സൂചന.
മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച ഇവര്‍ രണ്ടുപേരും ഇതേവരെ മമ്മൂട്ടിയുടെ നായികമാരിയിട്ടില്ല. ഇതിലുള്ള നിരാശ അഭിനയിക്കുന്ന കാലത്ത് രണ്ടുപേരും പറയുകയും ചെയ്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കിലും രണ്ടുപേര്‍ക്കും ഒന്നിച്ച് ആ അവസരം വന്നുചേര്‍ന്നിരിക്കുകയാണ്.
രണ്ടുപേരെയും വീണ്ടും അഭിനയിപ്പിക്കാന്‍ മമ്മൂട്ടിത്‌ന്നെയാണ് മുന്‍കയ്യെടുത്തതെന്നാണ് സൂചന. ദീലിപുമായും ബിജു മേനോനുമായും മമ്മൂട്ടി ഇക്കാര്യം സംസാരിച്ചുവെന്നും അവര്‍ സമ്മതം മൂളിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ദിലീപും ബിജും അഭിനയിക്കുന്നുണ്ടെന്നും കേള്‍ക്കുന്നു.
ഇപ്പോള്‍ മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും വച്ച് ഒരുക്കുന്ന കസിന്‍സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞാലുടന്‍ മമ്മൂട്ടി-മഞ്ജു-സംയുക്ത ചിത്രത്തിന്റെ ജോലി ലാല്‍ ജോസ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
'ബെസ്റ്റ് ആക്ടര്‍' ടീം വീണ്ടും, മമ്മൂട്ടിക്ക് വ്യത്യസ്ത വേഷം
നല്ല കഥയാണെങ്കില്‍ ഡേറ്റ് നല്‍കും. നല്ല കഥകള്‍ പറയുമെങ്കില്‍ ആര്‍ക്കും സ്വാഗതം. ഇത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ രീതിയാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന യുവാവിനെ സംവിധായകനാക്കി മാറ്റിയതും മമ്മൂട്ടിയുടെ ഈ സമീപനം തന്നെ. മാര്‍ട്ടിന്‍ പറഞ്ഞ ‘ബെസ്റ്റ് ആക്ടര്‍’ എന്ന കഥ മമ്മൂട്ടിക്ക് ഇഷ്ടമായതും ആ സിനിമ വന്‍ ഹിറ്റായതും ചരിത്രം.
ഇപ്പോഴിതാ, മാര്‍ട്ടിന്‍ പ്രക്കാട്ടിന് മമ്മൂട്ടി വീണ്ടും ഡേറ്റ് നല്‍കിയിരിക്കുന്നു. പുതുമയുള്ള ഒരു കഥയുമായി കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയെ കാണാന്‍ മാര്‍ട്ടിന്‍ എത്തിയത്. കഥ കേട്ട് ഇഷ്ടമായ മമ്മൂട്ടി മാര്‍ട്ടിന് കൈകൊടുത്തു. തിരക്കഥയെഴുതി പൂര്‍ത്തിക്കാനുള്ള ഗ്രീന്‍ സിഗ്നല്‍!
മാര്‍ട്ടിന്‍ ഇപ്പോള്‍ തന്‍റെ പുതിയ മമ്മൂട്ടിച്ചിത്രത്തിന്‍റെ രചനയിലാണ്. കോമഡിയും ആക്ഷനുമെല്ലാമുള്ള ഒരു കുടുംബകഥയാണ് രണ്ടാമത്തെ ചിത്രത്തിലും മാര്‍ട്ടിന്‍ പരീക്ഷിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയായിരിക്കും മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുക.
Wednesday, March 23, 2011
മഞ്ഞുരുകുന്നു, മമ്മൂട്ടിയെ കാണാന്‍ സുരേഷ്ഗോപിയെത്തി
മമ്മൂട്ടിയും സുരേഷ്ഗോപിയും തമ്മിലുള്ള ശീതസമരം അവസാനിച്ചതായി സൂചന. മമ്മൂട്ടിയുടെ വീട്ടില്‍ സുരേഷ്ഗോപി സന്ദര്‍ശനം നടത്തി. മണിക്കൂറുകളോളം ഇവര്‍ തമ്മില്‍ സംസാരിച്ചു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചതായി അറിയുന്നു. എന്നാല്‍ ഷാജി കൈലാസ് ഇരുവരെയും നായകന്‍മാരാക്കി ചെയ്യാനിരുന്ന ‘കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ നടക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയൊന്നും ലഭിച്ചിട്ടില്ല.
ഷാജി കൈലാസ്, രണ്‍ജി പണിക്കര്‍, ആന്‍റോ ജോസഫ് എന്നിവര്‍ക്കൊപ്പkമാണ് സുരേഷ്ഗോപി മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. സുരേഷ്ഗോപിയെ ആലിംഗനം ചെയ്താണ് മമ്മൂട്ടി സ്വീകരിച്ചത്. തന്‍റെ ഹോം തിയേറ്ററില്‍ ‘അവതാര്‍’ എന്ന സിനിമ മമ്മൂട്ടി സുരേഷ്ഗോപിക്കു വേണ്ടി പ്രദര്‍ശിപ്പിച്ചു. ശേഷം ഇരുവരും ചര്‍ച്ചകളിലേക്ക് കടന്നു.
ദ കിംഗ്, കമ്മീഷണര്‍ എന്നീ സിനിമകളിലെ കേന്ദ്ര കഥാപാത്രങ്ങളെ ഒന്നിപ്പിക്കുന്ന കിംഗ് ആന്‍റ് ദ കമ്മീഷണര്‍ എന്ന സിനിമയെക്കുറിച്ച് എല്ലാവരും ചേര്‍ന്ന് ചര്‍ച്ച ചെയ്തു എന്നാണറിയുന്നത്. എന്നാല്‍ സിനിമ ഉപേക്ഷിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുമോ എന്ന് അറിവായിട്ടില്ല. മമ്മൂട്ടിയും സുരേഷ്ഗോപിയും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസം മൂലം കിംഗ് ആന്‍റ് ദ കമ്മീഷണര്‍ ഉപേക്ഷിക്കാന്‍ ഷാജി കൈലാസ് തീരുമാനിച്ചതായി മലയാളം വെബ്‌ദുനിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ സിനിമയ്ക്ക് പകരം മമ്മൂട്ടിയെ നായകനാക്കി കിംഗിന്‍റെ രണ്ടാംഭാഗം ഒരുക്കാന്‍ ഷാജി തീരുമാനിച്ചതായി ആയിരുന്നു റിപ്പോര്‍ട്ടുകള്‍.
മമ്മൂട്ടിയും സുരേഷ്ഗോപിയും തമ്മില്‍ ഇപ്പോള്‍ നടത്തിയ ചര്‍ച്ചയുടെ അന്തിമഫലം എന്തെന്ന് വ്യക്തമല്ല. അതേസമയം മറ്റു ചില റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന ‘കിംഗ് ആന്‍റ് ദ കമ്മീഷണര്‍’ നടന്നാല്‍ അതിന്‍റെ ഭൂരിഭാഗം ഷൂട്ടിംഗും ഡല്‍ഹിയിലായിരിക്കും എന്നാണ്. മേയ് മാസത്തില്‍ ചിത്രീകരണം ആരംഭിക്കും. ഹൈദരാബാദും ലൊക്കേഷനായിരിക്കും. ഈ സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി പത്തുകിലോ ഭാരം കുറയ്ക്കാനും മുടി നീട്ടിവളര്‍ത്താനും തീരുമാനിച്ചതായും അറിയുന്നു.

Saturday, March 12, 2011
Friday, March 11, 2011
Monday, March 7, 2011
മമ്മൂട്ടി ചോദിച്ചാല്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?
സഹായം ചോദിക്കുന്നത് മമ്മൂട്ടിയാണ്, അതും ജീവകാരുണ്യപ്രവര്‍ത്തനത്തിന്. കോട്ടയത്തെ പുതുപ്പള്ളി കുഴിയിടത്തറ കുടുംബാംഗവും അബുദാബി ഷെര്‍വുഡ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഉടമയുമായ സുശീല ജോര്‍ജ്ജ് പിന്നെയൊന്നും ആലോചിച്ചില്ല. നിര്‍ധനരായ കുരുന്നുകളുടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് താന്‍ ഒരു കോടി രൂപാ ധനസഹായം തരാമെന്ന് ട്വിറ്ററിലൂടെ സുശീല ജോര്‍ജ്ജ് ലോകത്തെ അറിയിച്ചു. സ്കൂള്‍ മാനേജര്‍ നെബു മാത്യു ഈ ധനസഹായത്തിന്റെ ആദ്യ ഗഡു കോട്ടയത്തുവച്ച് മമ്മൂട്ടിക്ക് കൈമാറുകയും ചെയ്തു.
നിര്‍ദ്ധനരും 12 വയസ്സില്‍ താഴെയുള്ളവരുമായ ഹൃദ്രോഗികള്‍ക്ക് സൗജന്യമായി ഹൃദയശസ്‌ത്രക്രിയ നടത്താന്‍ മുന്‍കൈ എടുക്കുന്ന ‘കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷ’ന്റെ മുഖ്യ രക്ഷാധികാരിയാണ് മമ്മൂട്ടി. ഈ സംഘടനയ്ക്ക് വേണ്ടിയാണ് മമ്മൂട്ടി തന്റെ ബ്ലോഗിലൂടെ സഹായാഭ്യര്‍ത്ഥന നടത്തിയത്. സഹായാഭ്യര്‍ഥന നടത്തി ഒരാഴ്ചക്കുളളില്‍ എത്തിയത് ഒരു കോടിയുടെ സഹായം. ചെറുതും വലുതുമായി പലയാളുകളും സംഘടനയ്ക്ക് സംഭാവന നല്‍കി. അതില്‍ ഏറ്റവുമധികം തുക നല്‍കിയിരിക്കുന്നത് സുശീല ജോര്‍ജ്ജാണ്.
ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരിക്കുന്ന സുശീല ജോര്‍ജ്ജ് ആദ്യഗഡുവായി നല്‍കിയിരിക്കുന്നത് ഇരുപത് ലക്ഷമാണ്. 'ബോംബെ മാര്‍ച്ച് 12' എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന കോട്ടയം നട്ടാശേരി എസ്‌എച്ച് സ്കൂളില്‍ വച്ച് ഞായറാഴ്ചയാണ് ഈ തുക മമ്മൂട്ടിക്ക് കൈമാറിയത്. ‘നന്മ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്നെ പൂര്‍ണ്ണമായി വിശ്വസിക്കാം. നിങ്ങള്‍ നല്‍കുന്ന ഒരു നാണയത്തുട്ടുപോലും ചോര്‍ന്നു പോവില്ല’ എന്നാണ് സഹായം ഏറ്റുവാങ്ങിക്കൊണ്ട് മമ്മൂട്ടി പറഞ്ഞത്.
കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാദര്‍ തോമസ് കുര്യന്‍ മരോട്ടിപ്പുഴ, ഡയറക്ടര്‍മാരായ ജോര്‍ജ് സെബാസ്റ്റ്യന്‍, റോബര്‍ട്ട് പളളിക്കത്തോട്, നോബി ഫിലിപ്പ് പാടാച്ചിറ, ചലച്ചിത്ര താരം സിദ്ദിഖ്, സംവിധായകന്‍ ബാബു ജനാര്‍ദനന്‍, സുരേന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കെയര്‍ ആന്‍ഡ് ഷെയറിന്റെ നേതൃത്വത്തില്‍ ഇതിനകം തന്നെ രോഗബാധിതരായ 60 കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞു.
Sunday, March 6, 2011
Suryathejus- A huge hit
Amma's stage show Suryathejus held at Kozhikode on Thursday was a grand success.
The show which was postponed twice has made it at last. The show proved that the two M's are still the strong pillars of Malayalam film industry.
Mammootty was the compere for the evening and he did his job with utmost perfection.
Actually, Mammootty was doing a double role. He hosted the show somewhat like a dialogue between the character he played in Rajamanickyam and himself.
Mohanlal was unsurpassed in his dance steps. Lal danced to the medley of songs from his own films. Bhavana appeared with him in the peppy number Ootty Pattanam from Kilukkam while Samvruta joined him for the song Manam Thelinje ninnal from Thenmavin Kombathu.
Sandhya, Padmapriya,Meera Naandan and Jyothirmayi were also his dancing partners. The crowd was in full admiration for Lal's versatility as a dancer.
While both M's stole the show Kalabhavan Mani and Suraj also got wide applause for their comedy items.
They entertained the huge crowd with their comedy numbers. The show directed by Lal was a huge success. Suryathejus will be telecast on Surya TV on Vishu day (April 15).
Wednesday, March 2, 2011
മാടമ്പിയേക്കാള്‍ ലാഭം നേടിയത് പ്രമാണി!
2008ലെ മെഗാഹിറ്റ് സിനിമയായിരുന്നു മാടമ്പി. ബി ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകന്‍റെ ഏറ്റവും വലിയ ഹിറ്റ്. മോഹന്‍ലാലിന്‍റെ ഗോപാലകൃഷ്ണപിള്ള എന്ന പലിശക്കാരനെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഈ സിനിമയുടെ തന്നെ ചുവടുപിടിച്ചാണ് ബി ഉണ്ണികൃഷ്ണന്‍ ‘പ്രമാണി’ എന്ന മമ്മൂട്ടിച്ചിത്രം സംവിധാനം ചെയ്തത്. മാടമ്പിയുടെ മറ്റൊരു പതിപ്പായിരുന്നു പ്രമാണി. അതുകൊണ്ടുതന്നെ പ്രമാണി ബോക്സോഫീസില്‍ ചലനം സൃഷ്ടിച്ചില്ല.
എന്നാല്‍ ഇപ്പോള്‍ ബി ഉണ്ണികൃഷ്ണന്‍ പറയുന്നത് മാടമ്പിയേക്കാള്‍ ലാഭം നേടിയ ചിത്രമാണ് പ്രമാണി എന്നാണ്. ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഉണ്ണികൃഷ്ണന്‍ പ്രമാണിയാണ് കൂടുതല്‍ ലാഭം നേടിയ ചിത്രം എന്ന് സമര്‍ത്ഥിക്കുന്നത്.
“എന്‍റെ സിനിമകള്‍ നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം വരുത്തിയിട്ടില്ല. ബോക്സോഫീസില്‍ മോശമായ എന്‍റെ സിനിമകള്‍ പോലും പ്രൊഡ്യൂസര്‍ക്ക് പണം കിട്ടിയവയാണ്. പ്രമാണി എന്ന ചിത്രത്തിന് മാടമ്പി എന്ന സിനിമയെക്കാള്‍ കൂടുതല്‍ പണം ലഭിച്ചിട്ടുണ്ട്” - ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കുന്നു.
സ്മാര്‍ട്ട് സിറ്റി, മാടമ്പി, ഐ ജി, പ്രമാണി, അവിരാമം(കേരളാ കഫേയിലെ ഒരു ചിത്രം), ദ് ത്രില്ലര്‍ എന്നിവയാണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. അവസാനം പുറത്തിറങ്ങിയ ദ് ത്രില്ലര്‍ പ്രമാദമായ പോള്‍ വധക്കേസിനെ ആധാരമാക്കി നിര്‍മ്മിച്ച ചിത്രമായിരുന്നു. എന്നാല്‍ ബോക്സോഫീസില്‍ രക്ഷപ്പെട്ടില്ല.
“എന്‍റെ സിനിമകളില്‍ ഏറ്റവും നല്ല ടേക്കിംഗ്സ് ഉള്ള ചിത്രമായിരുന്നു ദ് ത്രില്ലര്‍. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ഞാന്‍ സന്തോഷവാനാണ്. ത്രില്ലറിനെക്കുറിച്ച് സംവിധായകന്‍ ജോഷി സാര്‍ വളരെ നല്ല അഭിപ്രായം പറഞ്ഞു. എല്ലാ സിനിമയും ഞാന്‍ കഠിനാദ്ധ്വാനം ചെയ്ത് ഉണ്ടാക്കുന്നതാണ്. എന്നാല്‍ പ്രമേയപരമായി കുറേക്കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.” - ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കുന്നു.
Tuesday, March 1, 2011
ആഗസ്റ്റ് 15 മാര്‍ച്ച് 25ന് എത്തും
ക്രിസ്മസ് റിലീസ് ആയി പ്രദര്‍ശനത്തിന് എത്തും എന്നും കരുതിയ ആഗസ്റ്റ് 15 പ്രദര്‍ശനത്തിന് എത്തുന്നു .ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരപ്രകാരം മാര്‍ച്ച് 25ന് ചിത്രം പ്രദര്‍ശനത്തിന് എത്തും .സിബി മലയില്‍ സംവിധനം ചെയ്യ്ത ആഗസ്റ്റ് 1എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ആഗസ്റ്റ് 15.മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം കേരളത്തിലെ നൂറിലധികം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.
Saturday, February 26, 2011
ജയരാജിന്റെ ‘ദി ട്രെയിന്‍’ യാത്ര തുടങ്ങി
മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ദി ട്രെയിന്‍’ മുംബൈയില്‍ ചിത്രീകരണം തുടങ്ങി. 2006 ജൂലൈ 11ന് തീവണ്ടിയില്‍ നടന്ന ഏഴോളം സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രെയിന്‍ കഥ പറയുന്നത്. ഈ സ്‌ഫോടനത്തില്‍ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്ന മലയാളി കുടുംബങ്ങളുടെ കഥയാണ് തന്റെ പുതിയ ചിത്രമായ ദി ട്രയിനിലൂടെ ജയരാജ് പറയുന്നത്.
ഭീകരവിരുദ്ധസേനാ തലവനായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. ബോളിവുഡ് താരമായ അന്‍ജേല സബര്‍വാള്‍ ആണ് ചിത്രത്തിലെ നായിക .ജയസൂര്യ ,ജഗതി ശ്രീകുമാര്‍ , സബിത ജയരാജ്,അനുപം ഖേര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
ചത്രപതി ശിവജി ടെര്‍മിനസ് , നരിമാന്‍ പോയിന്റ് , നവി മുംബൈ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇപ്പോള്‍ ചിത്രീകരണം നടന്നത്. സംവിധായകനായ ജയരാജ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിട്ടുള്ളത്

പെരുമാള്‍ രക്ഷിക്കാനെത്തുന്നത് വിഎസിനെ
22 വര്‍ഷം മുമ്പ് കേരള മുഖ്യമന്ത്രിക്കെതിരെ വധഭീഷണി ഉയര്‍ന്നപ്പോള്‍ സംസ്ഥാനത്തെ പൊലീസ് നേതൃത്വം കൊലയാളിയെ കണ്ടെത്താനും കീഴടക്കാനും നിയോഗിച്ചത് പെരുമാള്‍ എന്ന സമര്‍ഥനായ ഓഫീസറെയായിരുന്നു. ആ ദൗത്യം പെരുമാള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. ബോക്‌സ് ഓഫീസിലും പെരുമാള്‍ നായകനായ ആഗസ്റ്റ് 1 തകര്‍ത്തോടി.
രണ്ട് പതിറ്റാണ്ടിന് ശേഷം അപകടത്തിലായ കരിയര്‍ രക്ഷിയ്ക്കുന്നതിനായി സംവിധായകന്‍ ഷാജി കൈലാസ് അഭയം കണ്ടെത്തുന്നതും പെരുമാളില്‍ തന്നെയാണ്.
ഇത്തവണയും സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന വധഭീഷണി നേരിടാനാണ് ഷാജിയും തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിയും പെരുമാളിനെ നിയോഗിക്കുന്നത്. ആഗസ്റ്റ് 1ലെ കൂള്‍ ജെന്റില്‍മാന്‍ പൊലീസ് ഓഫീസറെ കൂടുതല്‍ പക്വതയോടെയാണ് മമ്മൂട്ടി അവതരിപ്പിയ്ക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു
സമീപകാലത്തിറങ്ങിയ ഷാജി സിനിമകളെല്ലാം പ്രേക്ഷകര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ തലവേദന സൃഷ്ടിയ്ക്കുന്നതായിരുന്നു. ബെല്ലും ബ്രേക്കുമില്ലാത്ത ക്യാമറ ഷോട്ടുകള്‍ ഷാജി സിനിമകളുടെ പതനം വേഗത്തിലാക്കി. സംവിധാനം എന്നതിന് പകരം ഷോട്‌സ് എന്നാക്കി മാറ്റിയ ഷാജി പക്ഷേ ആഗസ്റ്റ് 15ല്‍ ഷോട്ടുകളുടെ ധാരാളിത്തം ഉപയോഗിച്ചിട്ടില്ല. തീര്‍ത്തതും മിതത്വമായി എന്നാല്‍ പഞ്ച് വേണ്ടിടത്ത് അതും കൊടുത്താണ് സിനിമ ചെയ്തിരിയ്ക്കുന്നതെന്ന് സിനിമ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാജി വിശദീകരിയ്ക്കുന്നു.
സൂപ്പര്‍ സ്റ്റൈലില്‍ സെക്രട്ടേറിയറ്റിന് മുന്നിലൂടെയും മറ്റും ബുള്ളറ്റില്‍ മമ്മൂട്ടി പാഞ്ഞുപോകുന്നത് ആരാധകരെ ഹരം കൊള്ളിയ്ക്കുമെന്നതില്‍ സംശയമില്ല. ആഗസ്റ്റ് 15ലെ മുഖ്യമന്ത്രിയ്ക്ക് മോഡലായി തിരഞ്ഞെടുത്തത് വിഎസ് അച്യുതാനന്ദനെയാണെന്നും ഷാജി പറയുന്നു. വിഎസിന്റെ ശത്രുക്കള്‍ ആരാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. അവരാണ് ഇവിടെയും വില്ലന്‍മാരായി വരുന്നത്. നെടുമുടി വേണുവാണ് മുഖ്യമന്ത്രിയുടെ റോള്‍ അവതരിപ്പിയ്ക്കുന്നത്. അതേ സമയം സിനിമയിലെ അവസാന അഞ്ച് മിനിറ്റിലാണ് സിനിമയുടെ സസ്‌പെന്‍സ് നില്‍ക്കുന്നതെന്നും അഭിമുഖത്തില്‍ ഷാജി പറയുന്നുണ്ട്.
അറ്റ്‌ലസ് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്: മമ്മൂട്ടി നടന്‍; കാവ്യ നടി
തിരുവനന്തപുരം: അറ്റ്‌ലസ് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഗദ്ദാമയാണ് മികച്ച ചിത്രം. മമ്മൂട്ടി മികച്ച നടന്‍, കാവ്യാ മാധവന്‍ മികച്ച നടി. മികച്ച സംവിധായകന്‍ കമല്‍ (ഗദ്ദാമ), തിരക്കഥാകൃത്ത്- രഞ്‌ജിത്ത്(പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ്), മികച്ച ഗാനരചയിതാവ്-കൈതപ്രം ദാമോദരന്‍ നമ്പൂതിരി (ഹോളിഡേയ്‌സ്, നീലാംബരി), മികച്ച സംഗീത സംവിധായകന്‍ എം. ജയച്ചന്ദ്രന്‍(കരയിലേക്ക് ഒരു കടല്‍ ദൂരം)
തൃശൂരുകാര്‍ക്ക് പ്രാഞ്ചിയേട്ടന്‍ മതിയാവുന്നില്ല
.
തൃശൂരിന്റെ സ്വന്തം പ്രാഞ്ചിയേട്ടന്റെയും പുണ്യാളന്റെയും കഥകള്‍ അവസാനിയ്ക്കുന്നില്ല. തൃശൂരുകാര്‍ക്ക് ഇപ്പോഴും അരിപ്രാഞ്ചിയുടെ കണ്ടുംകേട്ടും ഇപ്പോഴും മതിവരുന്നില്ല. നഗരത്തിലെ രവികൃഷ്ണ തിയറ്ററില്‍ 160ാം ദിവസവും കടന്ന് കുതിയ്ക്കുന്ന പ്രാഞ്ചിയേട്ടനാണെങ്കില്‍ പുതിയ റെക്കാര്‍ഡും നേടിക്കഴിഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മലയാളത്തില്‍ ഏറ്റവുമധികം ദിവസം പ്രദര്‍ശിപ്പിച്ച ചിത്രമെന്ന ബഹുമതിയാണ് രഞ്ജിത്ത്-മമ്മൂട്ടി ചിത്രം നേടിയിരിക്കുന്നത്. സെപ്റ്റംബര്‍ പത്തിന് റംസാന്‍ ചിത്രമായാണ് പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് തിയറ്ററുകളിലെത്തിയത്.
ഒട്ടേറെ പുരസ്‌കാരങ്ങള്‍ ഇതിനോടകം നേടിയ സിനിമ ജയറാം-സജി സുരേന്ദ്രന്‍ ടീമിന്റെ ഹാപ്പി ഹസ്ബന്‍ഡിന്റെ റെക്കാര്‍ഡാണ് മറികടന്നിരിയ്ക്കുന്നത്. തലസ്ഥാന നഗരിയില്‍ ഹാപ്പി ഹസ്ബന്‍ഡ് തുടര്‍ച്ചയായി 150 ദിവസമാണ് പ്രദര്‍ശിപ്പിച്ചത്.
ആദ്യ ദിനങ്ങളില്‍ ഒരു സാദാ ചിത്രമായി തുടങ്ങിയ പ്രാഞ്ചിയേട്ടന്‍ പ്രേക്ഷകപ്രീതി കരുത്തിലാണ് വിജയഗാഥ രചിച്ചത്. 1.9 കോടി രൂപ മുടക്കി രഞ്ജിത്തിന്റെ ക്യാപിറ്റോള്‍ ഫിലിംസ് നിര്‍മിച്ച ചിത്രത്തില്‍ അഭിനയിക്കുന്നതിന് മമ്മൂട്ടി പ്രതിഫലം വാങ്ങിയിരുന്നില്ല. 100 നാള്‍ പിന്നിടുന്നതിന് മുമ്പ് തന്നെ പ്രാഞ്ചിയേട്ടന്‍ അഞ്ചരക്കോടിയോളം ഗ്രോസ് കളക്ഷന്‍ നേടിയിരുന്നു.
തൃശൂര്‍ നഗരത്തിലെ വ്യാപാരപ്രമുഖനായ അരിപ്രാഞ്ചിയെന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. ഫാന്റസിയുടെ തലത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന സിനിമ വാണിജ്യവിജയമെന്നതിനുപരി കലാമൂല്യമുള്ള ചിത്രമായാണ് വിലയിരുത്തപ്പെട്ടത്

Monday, February 7, 2011
The Train
Genres: Family Thriller
Language: Malayalam
Duration: 2.15 Hours
Director: Jayaraj
Distributor: Harvest Dreams Pvt. Ltd.
Staring: Mammootty , Aanchal Saberwal
Crew
Director : Jayaraj
Producer : Harvest Dreams Pvt. Ltd. ,
Banner : Harvest Dreams Pvt. Ltd. ,
Story And Script : Jayaraj ,
Music Director : Sreenivas ,
Lyrics : Rafeeq Ahmed ,
Cinematography : Tanu Balak ,
Seenu Muzhukumpuzha. ,
Production Control : Baburaj Mannisherry ,
Makeup : Baiju Bhaskar ,
Costume Designer : Vaheesha Rahman. ,
Editor : Antony ,
Assistant Director : Sarath. , Suneeth. , Kiran . , Jithin. ,
Production Executive : Binu Kottayam ,
movie gallary
Tuesday, February 1, 2011
Business Today's article on Mammootty, A Star Reborn
For someone who once said he was a bad investor and so kept his money in bank deposits, Mammootty, born Muhammed Kutty is donning a new role in Business, well through an investment by his family. The Malayalam film stars daughter Surumy, Son Dulquer Salman and son in law Dr Muhammed Rehan Sayeed, together with a Coimbatore partner have set up, Motherhood, a 35 bed birthing hospital in Bangalore. Investment Rs.17 Crore.
The birth of his two grandsons, one in the US an the other in India - showed Mammootty, 58, the quality of birthing care indians were missing. The first baby at Motherhood was born on January 10 "A Baby girl", the actor says,beaming. Kochi, Chennai and Coimbatore are next stops for the birthing chain in a 58 Crore expansion.
For all his millions - The film press says he charges 1 Crore a movie, Mammootty says he does not want to be an investor in the venture himself, Son-in-law Dr Sayeed, a cardiac surgeon with Fortis in Bangalore, as the chairman of Rhea Healthcare, the company that owns Motherhood, and Surumy, a graphic designer by training, its CEO.
Mammootty, with over 300 credits, chairs a TV channel in Kerala, but has no equity in it. The star recently started a film production house. Business, here comes Mammootty.
Source: Business Today, February 6 2011
Deccan Herald Article on Mammootty, A Man who Never Ages
Mammootty is no run-of-the-mill superstar.
One can’t ask him the usual questions. He can perhaps be called the first thinking superstar. Mammootty always looks for something out of the ordinary. He never ages either in his looks or in his thoughts.
In the City for the opening of his family’s birthing centre, Mammootty took time off to chat with Metrolife on why he has a fascination for promoting and encouraging new directors and also about his projects in the pipeline.
Mammootty has just finished dubbing for his first Kannada venture Shikari. Ask him how he felt dubbing in a totally alien language and he says, “I must admit it was tough. A lot of words in Kannada and Malayalam sound the same. But I feel I have done 95 per cent justice to the dubbing and I hope people will give me that much of a margin for my effort.” He adds, “But anyone who hears my voice will know the difference in pronunciation but I must say I enjoyed every minute of it.”
Mammootty is presently shooting for The Doubles where he plays an overprotective brother of his sister played by Nadiya Moidu. “It’s a thriller. The story is of a brother who’s protective about his sister. The two lose their parents in an accident and are adopted by a man living in Pondicherry. The sister falls in love but the brother disapproves of the relationship and then the drama ensues,” he explains. But the twist in the tale comes only when Mammootty comes face to face with a woman in a purdah.
“There’s a mystery about her and the brother is out to unravel that mystery,” he smiles. Talks are on for the Tamil film Shoot at sight but Mammootty says, “nothing has been finalised.”
Mammootty is all set to produce his first Malayalam film Mathilukalkkappuram which will be launched in March. “The script is ready. Resul Pookutty will be doing the sound and Mamatha Mohandas will play the female lead,” he reveals. But why Mamatha? “She can mould into just about any role. She’s bold and above all she speaks the language fluently. I was looking for a heroine who can speak flawless Malayalam. I insist that the heroine must know the language because we will be capturing the original sound,” he says. About his own production, he says, “It will be an extension, not a sequel to Madilugal (a film that won Mammootty a national award).” Without exaggeration Mammootty has introduced more than 50 new directors. But he won’t pick anything that anyone lays before him. He’s choosy and very finicky about his roles, “Every new director works very hard on his first script. They must be encouraged. The least I can do is to introduce them and act in it,” he observes. And as always, there’s no dearth of films for this actor. He will be seen as an unscrupulous police officer in August 15, a sequel of Sibi Malayil’s 1988 movie August 1. In Best Actor, Mammootty plays the role of a school master who aspires to be an actor. Does the school master succeed? “That’s for you to go and watch the movie,” he wraps up.

Sunday, January 23, 2011
Wednesday, January 19, 2011
മാര്‍ച്ച് 12.ബോംബെ
1993 മാര്‍ച്ച് 12.
ബോംബെ.
അന്ന്, ഇന്ത്യയെ നടുക്കിക്കൊണ്ട് മഹാനഗരത്തില്‍ ബോംബ് സ്ഫോടന പരമ്പര അരങ്ങേറി. നഗരത്തിലെ 13 ഇടങ്ങളില്‍ മരണം വിതച്ചുകൊണ്ട് പൊട്ടിത്തെറികള്‍. രാവിലെ 10.30നാണ് ആദ്യത്തെ സ്ഫോടനമുണ്ടായത്. അപ്പോള്‍, അതേസമയത്ത് അങ്ങുദൂരെ മദ്രാസില്‍ ഒരു സിനിമയുടെ പൂജാചടങ്ങിന് നേതൃത്വം കൊടുത്തുകൊണ്ടിരുന്ന സനാതനന്‍ ഭട്ടിന്‍റെ മനസ് എന്തോ കാര്യത്താല്‍ അസ്വസ്ഥമായി.
അതേസമയത്തുതന്നെ, കേരളത്തിലെ ആലപ്പുഴയില്‍ ആമിനയെന്ന പ്രീഡിഗ്രിക്കാരിയുടെ ഉള്ളിലും അകാരണമായ ഒരു ഭയം നിറഞ്ഞു. ജോലിതേടി ബോംബെയിലേക്കുപോയ സഹോദരനെച്ചൊല്ലിയായിരുന്നു അവളുടെ ആശങ്ക. ഈ മൂന്നുപേര്‍ - സനാതനന്‍ ഭട്ട്, ആമിന, അവളുടെ സഹോദരന്‍ - സ്ഫോടനവുമായി ബന്ധമൊന്നുമില്ലാതിരുന്ന ഇവരുടെ ജീവിതം ആ സംഭവത്തിനുശേഷം മാറുകയായിരുന്നു.
തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദനന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കഥാഗതിയാണിത്. ‘ബോംബെ - 1993 മാര്‍ച്ച് 12’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് നായകന്‍. സംഘര്‍ഷഭരിതമായ ഒരു പശ്ചാത്തലത്തിലൂടെ കഥ പറയുന്ന വ്യത്യസ്തമായൊരു സിനിമയായിരിക്കും ഇത്. മമ്മൂട്ടിയുടെ വിവിധ ഗെറ്റ്അപുകള്‍ സിനിമയുടെ ഹൈലൈറ്റ് ആയിരിക്കും. സങ്കീര്‍ണമായ ഈ സാമൂഹ്യകഥയുടെ ചിത്രീകരണം അടുത്തമാസം രാജസ്ഥാനില്‍ ആരംഭിക്കുകയാണ്. മുംബൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളും ലൊക്കേഷനുകളാണ്.
‘തച്ചിലേടത്ത് ചുണ്ടന്‍’ എന്ന തിരക്കഥ മമ്മൂട്ടിക്കുവേണ്ടി ബാബു ജനാര്‍ദ്ദനന്‍ രചിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുഴുവന്‍ ബാബു ‘മാര്‍ച്ച് 12’ന്‍റെ തിരക്കഥാ ജോലിയിലായിരുന്നു. എന്തായാലും മമ്മൂട്ടിയുടെ സഹായത്തോടെ മറ്റൊരു സംവിധായകനെക്കൂടി മലയാള സിനിമയ്ക്ക് ലഭിക്കുകയാണ്. മാര്‍ച്ച് 12 മമ്മൂട്ടിക്കും ബാബുവിനും നേട്ടമാകുമെന്ന് പ്രതീക്ഷിക്കാം.

Saturday, January 15, 2011
അമരം കാണുന്നവര്‍ അത് കാണട്ടെ. പോക്കിരിരാജ വേണ്ടവര്‍ അത് കാണട്ടെ’
താന്‍ അഭിനയിക്കുന്ന എല്ലാ രീതിയിലുള്ള സിനിമകളും പ്രേക്ഷകര്‍ കാണട്ടെ എന്ന് മമ്മൂട്ടി. ‘ആളുകള്‍ക്ക് പല ടേസ്റ്റുകളും കാണും. അമരം കാണുന്നവര്‍ അത് കാണട്ടെ. പോക്കിരിരാജ വേണ്ടവര്‍ അത് കാണട്ടെ’ - മമ്മൂട്ടി പറയുന്നു. ഒരു നടന് അയാള്‍ക്ക് ഇഷ്ടമായില്ലെങ്കിലും പല കഥാപാത്രങ്ങളെയും അവതരിപ്പിക്കേണ്ടിവരുമെന്നും മമ്മൂട്ടി വ്യക്തമാക്കുന്നു.
“ഞാന്‍ എന്നെത്തന്നെ എപ്പോഴും പരീക്ഷിക്കുകയാണ്. ഓരോ സിനിമയിലും പരീക്ഷണം നടത്താന്‍ ശ്രമിക്കുകയാണ്. കാണുന്നവര്‍ക്ക് അത് മനസിലാവും. മനസിലായില്ലെങ്കില്‍ എന്‍റെ പരീക്ഷണം പരാജയപ്പെട്ടു എന്നര്‍ത്ഥം” - ഗൃഹലക്‍ഷ്മിക്കുവേണ്ടി മോന്‍സി ജോസഫിന് അനുവദിച്ച അഭിമുഖത്തില്‍ മമ്മൂട്ടി പറയുന്നു.
“സാധാരണ ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ നമ്മളെ മോഹിപ്പിക്കും. അങ്ങനെയുള്ളവ ചെയ്യാന്‍ ശ്രമിക്കുകയാണ്. പക്ഷേ ഞാന്‍ ഒരു പേടിത്തൊണ്ടനാണ്. എനിക്കങ്ങനെ വലുതായിട്ടൊന്നും ചെയ്യാന്‍ പറ്റില്ല. എങ്കിലും, എപ്പോഴും ബെസ്റ്റ് ആയിക്കൊണ്ടിരിക്കാനുള്ള ഒരു ശ്രമമുണ്ട്. ഒരു പ്രാവശ്യം ബെസ്റ്റ് ആയാല്‍ അടുത്ത തവണയും അങ്ങനെ തന്നെയാകണം. ഇങ്ങനെ ഓരോ തവണയും പഴയതിനേക്കാള്‍ ബെസ്റ്റ് ആകണം. എന്‍റെ ഏറ്റവും പുതിയ സിനിമ നന്നായിരിക്കുന്നു എന്ന് പറഞ്ഞുകേള്‍ക്കുന്നതാണ് എനിക്കിഷ്ടം. അഞ്ചുവര്‍ഷം മുമ്പത്തെ പടം നല്ലതായിരുന്നു എന്നു പറയുമ്പോള്‍ എനിക്ക് വലിയ സന്തോഷമൊന്നും തോന്നില്ല. പഴയ മമ്മൂട്ടിയാവാന്‍ എനിക്ക് ആഗ്രഹമില്ല. ഒരു ആക്ടര്‍ എന്ന നിലയില്‍ വളരുന്നു എന്നതാണ് എന്‍റെ സന്തോഷം” - മെഗാസ്റ്റാര്‍ തന്‍റെ രീതി പറയുന്നു.
താന്‍ അത്ര ഗൌരവക്കാരനൊന്നുമല്ലെന്നും താന്‍ ചെയ്ത കഥാപാത്രങ്ങള്‍ സീരിയസ് ആയതിനാല്‍ താനും അങ്ങനെയാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുകയാണെന്നും മമ്മൂട്ടി പറയുന്നു. “സീരിയസ് സിനിമകള്‍ ചെയ്യുമ്പോള്‍ അറിയാതെ ഒരു സീരിയസ് ഇമേജ് വരും. പഴയ തലമുറയിലെ ആളുകള്‍ കുറച്ച് അകലം കാണിച്ചിരുന്നു. പുതിയ തലമുറക്കാര്‍ എത്ര സ്വതന്ത്രമായാണ് എന്നോട് പെരുമാറുന്നത്. ഇത്രയേറെ വേഷപ്പകര്‍ച്ചകള്‍ സാധിച്ചതിനു പിന്നില്‍ എന്‍റെ ഭാഗത്തുനിന്ന് ഒരു കഠിനശ്രമമുണ്ട്. ഭാഗ്യവുമുണ്ടാകാം. പലതരം കഥകള്‍ എന്‍റെ മുന്നിലേക്ക് വരുന്നു. പുതുമയുള്ള കഥകളോടാണ് എനിക്ക് താല്‍പ്പര്യം” - മമ്മൂട്ടി വ്യക്തമാക്കുന്നു.
Friday, January 14, 2011
Mammootty with "Motherhood Boutique Birthing Hospital"
After becoming a mammoth star in the show industry, Megastar Mammootty is now turning to another service sector- the health industry. Mammootty will promote the new hospital started by his son-in-law Dr.Mohammed Reyhan Syed who is a famous cardiothoracic surgeon at Bangalore. Named as ‘Motherhood Boutique Birthing Hospital’ Mammootty was seen as the chief guest at the inaugural function. Basically a family affair, the function was also attended by Mammootty’s daughter Surumi, and his son Dulkar Salman.
Wednesday, January 12, 2011
'August 15' for February
Megastar Mammootty's first release of the New Year 'August-15' will get released on the first week of February. The movie which was originally scheduled for the last Christmas could not reach the theatres due to little delay in its shooting. A sequel to eighties hit 'August-1', the movie will be a suspenseful thriller in the scripts of S N Swamy. The movie will have to take on 'Arjunan Saakshi' and 'Makeup Man' at the Box Office which will be the other releases in the nearby weeks. While Prithviraj's 'Arjunan Saakshi' is scheduled to get to theaters by the 28th of January, Jayaram's Shafi movie 'Makeup Man' will release on the 11th of February.
Wednesday, January 5, 2011
മോഹന്‍ലാല്‍ പ്രതിസന്ധിയില്‍, സുഹൃത്തുക്കള്‍ രക്ഷയ്ക്ക്!
മോഹന്‍ലാല്‍ എന്ന പേരിന് ബോക്സോഫീസില്‍ കോടികളുടെ വിലയാണുള്ളത്. 1984 മുതല്‍ ഇന്നു വരെ അതിന് മാറ്റമൊന്നുമില്ല. എന്നാല്‍ 2010 ലാലിനെ സംബന്ധിച്ചിടത്തോളം തിരിച്ചടി നേരിട്ട വര്‍ഷമാണ്. മാത്രമല്ല, കടുത്ത പ്രതിസന്ധിയിലേക്ക് താരം വീണിരിക്കുകയാണ്.
ഏറെ കഠിനാദ്ധ്വാനം ചെയ്ത, കോടികള്‍ ചെലവഴിച്ച ‘കാണ്ഡഹാര്‍’ എന്ന സിനിമയുടെ വീഴ്ചയാണ് മോഹന്‍ലാലിന്‍റെ താരമൂല്യത്തിന് നേരെ ചോദ്യചിഹ്നമുയര്‍ത്തുന്നത്. അലക്സാണ്ടര്‍ ദി ഗ്രേറ്റ്, ഒരുനാള്‍ വരും തുടങ്ങിയ സിനിമകളും പരാജയത്തിന്‍റെ പടുകുഴിയിലേക്ക് പതിച്ചപ്പോള്‍ ഒരു ‘ശിക്കാര്‍’ മാത്രമായിരുന്നു ലാലിന് കഴിഞ്ഞ വര്‍ഷം ആശ്വസിക്കാനുണ്ടായിരുന്നത്.
ബിഗ് ബജറ്റ് പ്രൊജക്ടുകളില്‍ മാത്രം അഭിനയിക്കുന്നതാണ് മോഹന്‍ലാലിന്‍റെ പരാജയത്തിന്‍റെ ആഴം വര്‍ദ്ധിപ്പിക്കുന്നത്. 2011ലും വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമകളാണ് ലാലിനുള്ളത്. കാസനോവ, ചൈനാ ടൌണ്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ് തുടങ്ങിയവ. ഇവ വിജയിച്ചാല്‍ ഗംഭീര വിജയമാകും, എന്നാല്‍ തകര്‍ന്നാലോ? നിലയില്ലാക്കയത്തിലേക്കുള്ള ഒരു വീഴ്ചയായിരിക്കും അത്. മാത്രമല്ല ചൈനാ ടൌണ്‍, ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നിവ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളാണ്. സോളോ ഹീറോ ആയി വിജയം കൊണ്ടുവരുന്ന പ്രൊജക്ടുകളാണ് ലാലിന് ഇപ്പോള്‍ ആവശ്യം. ചെറിയ ബജറ്റില്‍ നല്ല കഥ പറയുന്ന സിനിമകളില്ലാത്തതാണ് മോഹന്‍ലാലിന്‍റെ പ്രതിസന്ധി.
വിഷമവൃത്തത്തിലായിരിക്കുന്ന മോഹന്‍ലാലിനെ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ തന്നെ രംഗത്തിറങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. ലാലിന്‍റെ രക്ഷയ്ക്കായി രണ്ടു പ്രൊജക്ടുകള്‍ പെട്ടെന്ന് പ്ലാന്‍ ചെയ്തിരിക്കുന്നു. സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനുമാണ് ഈ സിനിമകള്‍ സംവിധാനം ചെയ്യുന്നത്.
ദിലീപിനെയോ ജയറാമിനെയോ നായകനാക്കി സെന്‍ട്രല്‍ പിക്ചേഴ്സിന് വേണ്ടി ഒരു സിനിമ ചെയ്യാനായിരുന്നു സത്യന്‍ അന്തിക്കാട് നേരത്തേ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ മോഹന്‍ലാലിന്‍റെ അവസ്ഥ മനസിലാക്കി സത്യന്‍ തന്‍റെ ചിത്രത്തിലെ നായകനായി ലാലിനെ നിശ്ചയിച്ചിരിക്കുകയാണ്. ഈ സിനിമയുടെ തിരക്കഥ സത്യന്‍ തന്നെ നിര്‍വഹിക്കും. ഓണം റിലീസാണ് സത്യന്‍ - മോഹന്‍ലാല്‍ ചിത്രം.
പ്രിയദര്‍ശന്‍ ഈ വര്‍ഷം മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനിരുന്നതാണ്. എന്നാല്‍ അത് എം ടി വാസുദേവന്‍ നായരുടെ തിരക്കഥയിലായിരുന്നു. ഇപ്പോഴത്തെ സഹചര്യത്തില്‍ വളരെ സീരിയസായ ഒരു സിനിമയ്ക്ക് ബോക്സോഫീസില്‍ എത്രമാത്രം സ്വീകാര്യത ലഭിക്കും എന്ന ആശയക്കുഴപ്പം പ്രിയനെയും മാറ്റിച്ചിന്തിപ്പിക്കുന്നു. എം ടി സിനിമ മാറ്റിവച്ച് ഒരു കോമഡിച്ചിത്രം ഒരുക്കാനാണ് പ്രിയന്‍റെ ഇപ്പോഴത്തെ പരിപാടി. ഈ സിനിമയും ഈ വര്‍ഷം ഉണ്ടാകും.
രണ്ട് ‘ലൈറ്റ് ഹ്യൂമര്‍’ ചിത്രങ്ങളിലൂടെ തന്‍റെ താരമൂല്യം ഉയര്‍ത്തുക എന്നത് തന്നെയാണ് മോഹന്‍ലാലിന്‍റെ ലക്‍ഷ്യം. ഈ രണ്ട് ചിത്രങ്ങളും കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ചെറിയ ബജറ്റില്‍ പൂര്‍ത്തിയാക്കുമെന്നും അറിയുന്നു.
Tuesday, January 4, 2011
ടി എ റസാഖ് മമ്മൂട്ടിയെ കണ്ടു, ചിത്രം ഉടന്‍
തിരക്കഥാകൃത്ത് ടി എ റസാഖ് കഴിഞ്ഞ ദിവസം മമ്മൂട്ടിയുമായി ചര്‍ച്ച നടത്തി. ‘ഡബിള്‍സ്’ എന്ന ചിത്രത്തിന്‍റെ പോണ്ടിച്ചേരിയിലെ ലൊക്കേഷനിലെത്തിയാണ് റസാഖ് മെഗാസ്റ്റാറിനെ കണ്ടത്. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥയുടെ വികാസത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് റസാഖ് എത്തിയത്. മമ്മൂട്ടിയാണ് റസാഖിന്‍റെ ആദ്യ സംവിധാന സംരംഭത്തിലെ നായകന്‍. ഈ വര്‍ഷം മധ്യത്തോടെ ചിത്രം ആരംഭിക്കുമെന്നാണ് സൂചനകള്‍.
മമ്മൂട്ടിക്ക് ഇതുവരെ ലഭിക്കാത്ത ഒരു കഥാപാത്രത്തെ നല്‍കാനുള്ള ഒരുക്കത്തിലാണ് റസാഖ്. കുടുംബബന്ധങ്ങളുടെ തീവ്രത അനുഭവിപ്പിക്കുന്ന സിനിമയായിരിക്കും ഇത്. മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങള്‍ വേഷമിടും.
അതേസമയം, മറ്റ് സംവിധായകര്‍ക്കു വേണ്ടി രണ്ടു ചിത്രങ്ങളുടെ രചനയിലാണ് റസാഖ് ഇപ്പോള്‍. അതില്‍ ഒരുചിത്രത്തില്‍ നായകന്‍ മമ്മൂട്ടി തന്നെയാണ്. സംവിധാനം കമല്‍. മമ്മൂട്ടി ഈ ചിത്രത്തില്‍ കായികാധ്യാപകനായാണ് അഭിനയിക്കുന്നതെന്ന് സൂചനയുണ്ട്.
റസാഖ് തിരക്കഥയെഴുതുന്ന മറ്റൊരു ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. സി എസ് സുധേഷ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ പേര് ‘പകരം വന്ന രാജാവ്’.
കാണാക്കിനാവ്, ഉത്തമന്‍, പെരുമഴക്കാലം, വേഷം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്ത് എന്ന നിലയില്‍ മലയാള സിനിമയില്‍ റസാഖിന് ‘നല്ല സിനിമയുടെ വക്താവ്’ എന്നൊരു പരിവേഷമാണുള്ളത്. എന്തായാലും റസാഖ് സംവിധായകന്‍റെ കുപ്പായം അണിയുമ്പോള്‍, നായകന്‍ മമ്മൂട്ടിയാകുമ്പോള്‍ ഒരു മികച്ച സിനിമ ലഭിക്കുമെന്ന് പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.
Sunday, January 2, 2011
ASIANET UJALA FILM AWARDS 2011
ASIANET UJALA FILM AWARDS 2011 ANNOUNCED
:BEST ACTOR-MAMMOOTTY(PRANCHIYETAN,K UTTY SRANK,BEST ACTOR)
:BEST ACTRESS-NAYANTHARA(BODY GUARD)
:JANAPRIYA NAYAKAN-DILEEP
:JANAPRIYA NAYIKA-MAMTHA
:BEST FILM-PRANCHIYETTAN
:YOUTH ICON-JAYASURYA
:BEST STAR PAIR-KUNCHAKO BOBAN AND ARCHANA KAVI(MUMMY AND ME)
:BEST SINGER-HARIHARAN(KADHA THUDARNU)
:BEST FEMALE SINGER-SREYA GOSHAL

വരുന്നൂ - സി ബി ഐ കേസ് ഡയറി!
സേതുരാമയ്യര്‍ വീണ്ടും വരികയാണ്. ഇത് അഞ്ചാം തവണ. ഒരോ തവണ എത്തുമ്പോഴും വിജയം വെട്ടിപ്പിടിക്കുന്ന മാന്ത്രികത ആവര്‍ത്തിക്കാന്‍. നീതിയുടെ ജാഗ്രത പുലര്‍ത്താന്‍, നേരറിയാന്‍. മമ്മൂട്ടി - കെ മധു - എസ് എന്‍ സ്വാമി ടീമിന്‍റെ സി ബി ഐ സീരീസിലെ അഞ്ചാമത്തെ സിനിമയുടെ തിരക്കഥ സ്വാമി ഏകദേശം പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്.
മമ്മൂട്ടിയുടെ ഡേറ്റ് പ്രശ്നം ഉള്ളതുകൊണ്ട് 2011 മേയ് മാസത്തിന് ശേഷമായിരിക്കും ഈ ചിത്രം ആരംഭിക്കുക. സിനിമയുടെ പേര് നിശ്ചയിച്ചിട്ടില്ല. സി ബി ഐ അണിയറപ്രവര്‍ത്തകരെല്ലാം പുതിയ ചിത്രത്തിന് പഞ്ചുള്ള ഒരു പേര് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. ശ്യാം സൃഷ്ടിച്ച തീം മ്യൂസിക് ചെറിയ മാറ്റങ്ങളോടെ പുതിയ ചിത്രത്തിലും ആവര്‍ത്തിക്കും.
കൃഷ്ണകൃപയുടെ ബാനറില്‍ കെ മധു തന്നെയാണ് പുതിയ സി ബി ഐ ചിത്രം നിര്‍മ്മിക്കുന്നത്. ഒരു കൊലപാതകവും അതിന്‍റെ സത്യം തിരഞ്ഞുള്ള സേതുരാമയ്യരുടെ അന്വേഷണവുമാണ് പുതിയ സിനിമയുടെയും പ്രമേയം.
ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ എന്നിവയായിരുന്നു സി ബി ഐ സീരീസിലെ നാലു ചിത്രങ്ങള്‍. ഇവയെല്ലാം വന്‍ ബോക്സോഫീസ് ഹിറ്റുകളായിരുന്നു.
മുകേഷ്, ജഗതി, ജനാര്‍ദ്ദനന്‍ എന്നിവരോടൊപ്പം അനന്യയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നതായി സൂചനയുണ്ട്.
Subscribe to:
Posts (Atom)