Tuesday, March 1, 2011

ആഗസ്റ്റ് 15‌ മാര്‍ച്ച്‌ 25ന് എത്തും


ക്രിസ്മസ് റിലീസ് ആയി പ്രദര്‍ശനത്തിന് എത്തും എന്നും കരുതിയ ആഗസ്റ്റ് 15‌ ‌പ്രദര്‍ശനത്തിന് എത്തുന്നു .ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരപ്രകാരം മാര്‍ച്ച്‌ 25ന് ചിത്രം പ്രദര്‍ശനത്തിന് എത്തും .സിബി മലയില്‍ സംവിധനം ചെയ്യ്ത ആഗസ്റ്റ്‌ 1എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ആഗസ്റ്റ് 15‌.മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം കേരളത്തിലെ നൂറിലധികം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

No comments:

Post a Comment